വിരിഞ്ഞ ഉടനെയുള്ള കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക്.

വിരിഞ്ഞ ഉടനെയുള്ള കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക്. വിരിഞ്ഞ ഉടനെയുള്ള കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക്.

വിരിഞ്ഞ് ഇറങ്ങിയ ഉടനെയുള്ള കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത് 45 ദിവസം കൊണ്ട് ഡെലിവറി. കേരളത്തിലെ എല്ലാ ഇടങ്ങളിലും ഹൈവേ ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതല്ല. ഡെലിവറി ചാർജ് പ്രത്യേകം ഈടാക്കുന്നതാണ്.
Day old കോഴി കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ വില താഴെ കൊടുക്കുന്നു.

സെക്സിംഗ് നടത്താത്ത നാടൻ കോഴിക്കുഞ്ഞുങ്ങൾ (uncategorized breed) – INR 35/- each ( maximum production capacity 500 baby chicks per batch)

സെക്സിംഗ് ചെയ്ത നാടൻ കോഴിക്കുഞ്ഞുങ്ങൾ (uncategorized breed) – Female :- INR 55/- each ( സെക്സിങ്ങിന്റെ കൃത്യത 75%)
Male:- INR 30/- each ( സെക്സിങ്ങിന്റെ കൃത്യത 75%)

സെക്സിംഗ് നടത്താത്ത നാടൻ കരിങ്കോഴിക്കുഞ്ഞുങ്ങൾ (categorized breed) – INR 65/- each ( maximum production capacity 500 baby chicks per batch)

Day old own cross breed ഇനങ്ങൾ (uncategorized & unsexed ) 25/- each.

ബുക്കിംഗ് സമയത്ത് 10% ടോക്കൺ തുകയും, ഷിപ്പ്‌മെന്റിന് മുമ്പ് ബാക്കി തുകയും അടയ്ക്കണം, ഷിപ്പ്‌മെന്റ് ഡെലിവറി തീയതി സ്ഥിരീകരിച്ചതിനുശേഷം.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടുക

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.